നടനും സംവിധായകനുമായ പ്രഭുദേവ രണ്ടാമതും വിവാഹിതനായി എന്ന് റിപ്പോര്‍ട്ട്; താരത്തിന്റെ വധു ഫിസിയോതെറാപ്പിസ്റ്റ്
News
cinema

നടനും സംവിധായകനുമായ പ്രഭുദേവ രണ്ടാമതും വിവാഹിതനായി എന്ന് റിപ്പോര്‍ട്ട്; താരത്തിന്റെ വധു ഫിസിയോതെറാപ്പിസ്റ്റ്

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത് നടനും സംവിധായകനുമായ പ്രഭുദേവയുടെ വിവാഹവാര്‍ത്തയാണ്. താരം രണ്ടാമതും വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത ആരാധകര്...